Sunday 30 March 2014

POKHARA BINDABASINI TEMPLE-NEPAL- 3

29/04/2013 ബിന്ദ ബാസിനി ക്ഷേത്രം -പോഖാര

ദുര്ഗ ദേവിയുടെ അമ്പലമാണ് ബിന്ദ ബാസിനി ക്ഷേത്രം..ഒരു കു ന്നിൻ മുകളി ൽ കുറെ നട കയറി വേണം അമ്പലത്തിൽ എത്താൻ  ..വളരെ വൃത്തിയുള്ള ശാന്തമായ ക്ഷേത്രം ..ശ്രീകൃഷ്ണൻ ,പരമശിവൻ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.




No comments:

Post a Comment