Saturday 5 March 2011

തുംഗനാഥ ക്ഷേത്രം

തുംഗനാഥ ക്ഷേത്രം - പതിനോരായിരത്തി നാനൂറു അടി ഉയരത്തിലാണ് ക്ഷേത്രം ..വളരെ പുരാതനമായ ഈ ക്ഷേത്രം പഞ്ചകേദാര ങ്ങളില്‍ ഏറ്റവും ഉയരം കൂടിയതാണ്..

മഞ്ഞില്‍ നിന്നും മഞ്ഞിലൂടെ തുംഗനാഥന്റെ തിരുനടയിലേക്ക്

മഞ്ഞില്‍ നിന്നും മഞ്ഞിലൂടെ തുംഗനാഥന്റെ തിരുനടയിലേക്ക് ..രാജന്‍ കാക്കനാടന്‍ എഴുതിയത് പോലെ ഇഴഞ്ഞു തന്നെയാണ് ആ തിരുനടയില്‍ എത്തിയത്..

മഞ്ഞില്‍ മൂടിയ തുംഗനാഥ പര്‍വതത്തിന്റെ ചെരുവിലൂടെ

തുംഗനാഥിലേക്ക് നീളുന്ന നടപ്പാത ... നാലു കി മീ താഴെ ചോപ്ട യില്‍ നിന്നും മഞ്ഞില്‍ മൂടിയ തുംഗനാഥ പര്‍വതത്തിന്റെ ചെരുവിലൂടെ ... നടയിലേക്ക്

തുംഗനാഥ് പര്‍വത ശിഖരങ്ങള്‍

തുംഗനാഥ് ക്ഷേത്രത്തില്‍ നിന്ന് നോക്കുമ്പോള്‍ പര്‍വത ശിഖരങ്ങള്‍ .മഞ്ഞില്‍ മൂടി നില്കുന്ന കൊടുമുടികളും കാണാം

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

ചോപ്ടയില്‍ നിന്നും നടന്നു കയറിയ നാലര കിലോമീറ്റര്‍ ഇവിടെ നിന്നാല്‍ കുത്തനെ താഴെ കാണാം ..മേഘ പാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം..ശംഭോ മഹാദേവാ

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

ഇത് സ്വിറ്റ്സര്‍ലാന്‍ഡ്‌ അല്ല .....ചോപ്ട

ഇത് സ്വിറ്റ്സര്‍ലാന്‍ഡ്‌ അല്ല .....ചോപ്ടയില്‍ നിന്നും തുംഗനാഥിലേക്ക് നടന്നു കയറുമ്പോള്‍ കാണുന്ന പുല്‍മേട്...

തുംഗനാഥിലെ മണികള്‍

തുംഗനാഥിലെ മണികള്‍

ഹിമാലയ പര്‍വത ശിഖരത്തില്‍ അതിപുരാതനമായ ക്ഷേത്രം

തുംഗനാഥ് ക്ഷേത്രം..ഹിമാലയ പര്‍വത ശിഖരത്തില്‍ അതിപുരാതനമായ ക്ഷേത്രം

സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം

തുംഗനാഥ് .സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം ..പാണ്ഡവരുടെ അഹങ്കാരം ശമിപ്പിക്കാന്‍പാണ്ഡവരില്‍ നിന്നും ഒളിച്ച് ശ്രീ പരമശിവന്‍ ഗുപ്ത കാശിയില്‍ നിന്നും കാളയുടെ രൂപമെടുത്ത്‌ഭൌമാന്തര്‍ ഭാഗത്തേക്ക് പോയി . അനുഗ്രഹത്തിനായി പിന്തുടര്‍ന്ന പാണ്ഡവര്‍ കാളയുടെരൂപമെടുത്ത പരമശിവന്റെ ജടയും മറ്റു ശരീര ഭാഗങ്ങളും ദര്‍ശിച്ച സ്ഥലങ്ങളില്‍ ശിവ പ്രതിഷ്ഠ നടത്തി.കാളയുടെ കൈകള്‍ കണ്ട സ്ഥലമാണ് തുംഗനാഥ് ..

തുംഗനാഥ ക്ഷേത്രത്തില്‍

തുംഗനാഥ ക്ഷേത്രത്തില്‍

തുംഗനാഥ ക്ഷേത്രത്തില്‍

തുംഗനാഥ ക്ഷേത്രത്തില്‍

തുംഗ നാഥ് ക്ഷേത്രം

തുംഗ നാഥ് ക്ഷേത്രം

തുംഗനാഥ ക്ഷേത്രത്തിലെ ഉപദേവതയുടെ പ്രതിഷ്ഠ

തുംഗനാഥ ക്ഷേത്രത്തിലെ ഉപദേവതയുടെ പ്രതിഷ്ഠ

തുംഗനാഥ ക്ഷേത്രത്തിലെ ഉപദേവതയുടെ പ്രതിഷ്ഠ

തുംഗനാഥ ക്ഷേത്രത്തിലെ ഉപദേവതയുടെ പ്രതിഷ്ഠ

തുംഗനാഥ ക്ഷേത്രം

തുംഗനാഥ ക്ഷേത്രത്തിനു പിന്നിലെ ഈ പാറയുടെ മുകളില്‍ നിന്നും തുംഗനാഥ കൊടുമുടിയുടെ കുത്തനെ താഴെ താഴ്വര കാണാം

തുംഗനാഥന്റെ മണ്ണില്‍ -കൊടുമുടിയുടെ ദൃശ്യങ്ങള്‍

തുംഗനാഥന്റെ മണ്ണില്‍ -കൊടുമുടിയുടെ ദൃശ്യങ്ങള്‍

തുംഗനാഥന്റെ മണ്ണില്‍ -മേഘങ്ങള്‍ക്ക് മേലെ

തുംഗനാഥന്റെ മണ്ണില്‍ -മേഘങ്ങള്‍ക്ക് മേലെ

തുംഗനാഥന്റെ മണ്ണില്‍ -മേഘങ്ങള്‍ക്ക് മേലെ

തുംഗനാഥന്റെ മണ്ണില്‍ -മേഘങ്ങള്‍ക്ക് മേലെ

ചന്ദ്രശില കൊടുമുടി

തുംഗനാഥന്റെ മണ്ണില്‍ - പിന്നില്‍ ചന്ദ്രശില കൊടുമുടി കാണാം.. തുംഗനാഥ് തിരുമുറ്റത്ത്‌ നിന്ന് ആയിരം അടി കൂടി നടന്നു കയറണം ചന്ദ്രശിലയിലേക്ക് ...ചന്ദ്രന്‍ തപസ്സു ചെയ്ത സ്ഥലമായതിനാല്‍ ആണ് ചന്ദ്ര ശിലയെന്നു പേര് ലഭിച്ചത്.

ചോപ്ടയില്‍ നിന്നും നടന്നു കയറിയ വഴി

തുംഗനാഥ് - ചോപ്ടയില്‍ നിന്നും നടന്നു കയറിയ വഴി കാണാം

ചന്ദ്ര ശില ഇവിടെ നിന്നും ആയിരം അടി കൂടി മുകളില്‍ ആണ്.

പിന്നില്‍ കാണുന്ന വഴിയിലൂടെ ചന്ദ്രശിലയിലേക്ക്നടന്നു കയറാം ..തുംഗനാഥന്റെ നടയിലേക്ക് മൂവായിരത്തി അഞ്ഞൂറ് മീറ്റര്‍ ഉയരമുണ്ട് .ഓക്സിജന്‍ കുറവായതിനാല്‍ അല്പം നടക്കുമ്പോഴേ കിതയ്ക്കുവാന്‍ തുടങ്ങും .ചന്ദ്ര ശില ഇവിടെ നിന്നും ആയിരം അടി കൂടി മുകളില്‍ ആണ്.

Friday 4 March 2011

തുംഗനാഥന്റെ തിരുനടയില്‍


അങ്ങനെ തുംഗനാഥന്റെ തിരുനടയില്‍

ആകാശഗംഗ എന്ന നദി


അങ്ങനെ തുംഗനാഥന്റെ തിരുനടയില്‍-
തുംഗ നാഥന്റെ കൊടുമുടിയില്‍ നിന്നും ആകാശഗംഗ എന്ന നദി ഉത്ഭവിക്കുന്നു ..ആ പേര് നല്‍കിയ മഹാനെ നമിക്കുന്നു..ശരിക്കും 'ആകാശ'ഗംഗ തന്നെ

Thursday 3 March 2011

ഇടുങ്ങിയ ഗലിയിലൂടെ


ഇടുങ്ങിയ ഗലിയിലൂടെ .. കാശി വിശ്വനാഥന്റെ ക്ഷേത്രത്തിലേക്കുള്ള വഴി ഇതിലും ഇടുങ്ങിയതാണ് .. ഭൂമധ്യ രേഖ കടന്നുപോകുന്ന മണ്ണിലെ അതി പുരാതനമായ ക്ഷേത്രം ഇരുന്ന സ്ഥലത്ത് ഇന്ന് ജ്ഞാന വാപി മസ്ജിദ് ആണ്അതിനു പിന്നില്‍ ജ്ഞാന വാപി കിണറിനു സമീപം ചെറിയ ഒരു മുറിയില്‍ ക്ഷേത്രം ഇന്ന്നിലനില്‍ക്കുന്നു ..സെക്യുരിറ്റി നടപടികള്‍ ശക്തമായതിനാല്‍ ക്ഷേത്രത്തിനു സമീപം ഫോട്ടോഎടുക്കുവാന്‍ സാധിച്ചില്ല .. ..

ഘാട്ടുകളിലേക്ക്


ഗംഗാ തീരത്തെ ഘാട്ടുകളിലേക്ക് ഇടുങ്ങിയ ഗലിയിലൂടെ

മണികര്‍ണികാ ഘട്ടില്‍


മണികര്‍ണികാ ഘട്ടില്‍ വിറകു അടുക്കിയിരിക്കുന്നു..

ജന്മ ബന്ധങ്ങള്‍


ജന്മബന്ധങ്ങളും കര്‍മബന്ധങ്ങളും ഒടുക്കി പിതൃക്കളെ യാത്രയക്കുവാനുള്ള കര്‍മങ്ങള്‍ക്ക് ഊഴം കാത്ത്നില്‍ക്കുന്നവര്‍

മഹാ ശ്മശാനം


മണികാര്‍ണികാ ഘട്ടില്‍ ( മഹാ ശ്മശാനം )

മണികാര്‍ണികാ ഘട്ടില്‍

രാം നാം സത്യ ഹേ ...എരിയുന്ന ചിതകള്‍ ...ജന്മ ബന്ധങ്ങള്‍ വെടിഞ്ഞ് ഇനിയൊരു ജന്മമില്ലാത്ത മോക്ഷപദത്തിലേക്ക് ....മണികാര്‍ണികാ ഘട്ടില്‍

മഹാ ശ്മശാനം


മഹാ ശ്മശാനം - ഭാരതത്തിലെ ഏറ്റവും പഴയ ശ്മശാനം ...മഹാവിഷ്ണു സ്ഥാപിച്ചതാണ് ശ്മശാനംഎന്നാണ് വിശ്വാസം ...

പിതൃതര്‍പ്പണങ്ങള്‍ക്കായി എത്തുന്നവരെ കാത്ത്


പിതൃതര്‍പ്പണങ്ങള്‍ക്കായി എത്തുന്നവരെ കാത്ത് കര്‍മികള്‍

വാരാണസിയിലെ ഗംഗാതീരത്ത്‌ കൂടി


വാരാണസിയിലെ ഗംഗാതീരത്ത്‌ കൂടി...
യയാതി ഭരിച്ചിരുന്ന രാജ്യമായിരുന്നു മുന്‍പ് കാശി.. യുധിഷ്ടിരന്‍ രാജസൂയം നടത്തി ഇവിടെ സ്നാനം ചെയ്തു..അക്ഷാംശവും രേഖാംശവും ഇവിടെ സംഗമി ക്കുന്നു. അത് കൊണ്ട് തന്നെ ഭൂമിയുടെ പൊക്കിള്‍ എന്ന് വിളിക്കുന്ന ദേശം..കൂടാതെ ആധ്യാത്മികതയിലും വിദ്യയിലും കലയിലും സംസ്കാരത്തിലും ആചാരത്തിലും മാതൃക യായിരുന്ന നഗരം.

Wednesday 2 March 2011

പൌരാണികത പേറുന്ന കാശിയിലെ കെട്ടിടങ്ങള്‍


പൌരാണികത പേറുന്ന കാശിയിലെ കെട്ടിടങ്ങള്‍

പൌരാണികത പേറുന്ന കാശിയിലെ കെട്ടിടങ്ങള്‍


പൌരാണികത പേറുന്ന കാശിയിലെ കെട്ടിടങ്ങള്‍

രാജാ ഹരിശ്ചന്ദ്രന്‍ ശ്മശാന ജോലി ചെയ്ത ഹരിശ്ചന്ദ്ര ഘട്ട്


രാജാ ഹരിശ്ചന്ദ്രന്‍ ശ്മശാന ജോലി ചെയ്ത ഹരിശ്ചന്ദ്ര ഘട്ട്...ഇന്ന് ഇവിടെ ആധുനിക വൈദ്യുതി ശ്മശാനം ഉണ്ട്.

വിദേശ സഞ്ചാരി


ഗംഗാതീരത്തെ പടവിലിരിക്കുന്ന വിദേശ സഞ്ചാരി

ഭാരതത്തിന്റെ സംസ്‌കാരവാഹിനിയായ ഗംഗ


ഭാരതത്തിന്റെ സംസ്‌കാരവാഹിനിയായ ഗംഗ

ഇവിടെ ഈ ഗംഗാ തീരത്ത്


ഭൂമിയുടെ പൊക്കിള്‍ എന്നു വിളിക്കുന്ന പതിനായിരം വര്‍ഷം പഴക്കമുള്ള കാശിയിലൂടെ ..ഇന്ന് ലോകത്ത്നിലനില്‍ക്കുന്ന ഏറ്റവും പുരാതന നഗരം കാശിയാണ്. ലോകത്തിലെ ഏറ്റവും മികച്ച യുണിവേഴ്സിറ്റികള്‍ഉണ്ടായിരുന്ന ഒരു രാഷ്ട്രം ...ലോകത്തിലെ സമ്പത്തിന്റെ അറുപത്തി നാലു ശതമാനവും നില നിന്നിരുന്നരാഷ്ട്രം ..അത് ഭാരതമാണ്‌.. കാശിയില്‍ മരിച്ചാല്‍ മറു ജന്മങ്ങള്‍ ഇല്ല എന്നാണ് വിശ്വാസം ...ഭാരതീയരുടെഏറ്റവും പവിത്രമായ പുണ്യ നഗരം ..ഇവിടെ ഈ ഗംഗാ തീരത്ത് കൂടി നടക്കുമ്പോള്‍ എത്രയോ തലമുറകളുടെ പാരമ്പര്യം പേറുന്ന മഹത്തായ സംസ്കാരത്തിന്റെ കണ്ണി എന്ന നിലയില്‍ അഭിമാനംതോന്നുന്നു. ഭാരതത്തിന്റെ സംസ്‌കാരവാഹിനിയായ ഗംഗാ തീരത്തെ ഈ കടവുകള്‍ നമ്മുടെചിന്തകളില്‍ കാഴ്ചപ്പാടുകളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം ...ഇനിയും നടക്കണം ഈ തീരത്തു കൂടി ...പല പ്രാവശ്യം ... ...

വാരണാസി യിലെ ഘട്ടുകളിലൂടെ


വാരണാസിയിലെ ഘട്ടുകളിലൂടെ

വാരണാസി യിലെ ഘട്ടുകളിലൂടെ


വാരണാസി യിലെ ഘട്ടുകളിലൂടെ

വാരണാസിയിലെ ഘട്ടുകളിലൂടെ


വാരണാസി യിലെ ഘട്ടുകളിലൂടെ

വിശ്വനാഥ ദര്‍ശനത്തിനു പൊയ് ക്കാലില്‍


വിശ്വനാഥ ദര്‍ശനത്തിനു പൊയ് ക്കാലില്‍

കാശി നഗരം


കാശി നഗരം

ഒരു റിക്ഷായാത്ര കാശിയിലൂടെ


ഒരു റിക്ഷായാത്ര കാശിയിലൂടെ

കാശി


കാശിയിലെ ഒരു ഇടുങ്ങിയ തെരുവ്

Tuesday 1 March 2011

ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍


ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍

ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍


ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍

വാരാണസിയിലെ ഇടുങ്ങിയ ഗലികളിലൂടെ


വാരാണസിയിലെ ഇടുങ്ങിയ ഗലികളിലൂടെ

ഒരു ബനാറസ്‌ സാരി വില്പന ശാലയില്‍


ഒരു ബനാറസ്‌ സാരി വില്പന ശാലയില്‍

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് കാവടിയുമായി പോകുന്ന ഭക്തര്‍


കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് കാവടിയുമായി പോകുന്ന ഭക്തര്‍