Tuesday 1 March 2011

നീലകണ്‌ഠ പര്‍വതം


അത്ഭുതകരമായ ഒരു കാഴ്ച കൂടി ഞങ്ങള്‍ കണ്ടു.ഏതാനും സമയം കൊണ്ട് വിവിധ വര്‍ണങ്ങള്‍ മാറിമാറി നീലകണ്‌ഠ പര്‍വതം ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചു. ആദ്യം കണ്ട വെള്ളി നിറം മാറി മഞ്ഞയുംതീമഞ്ഞയും കാവി വര്‍ണവും തിളങ്ങുന്ന സ്വര്‍ണ വര്‍ണത്തോടെയും തീ ക്കനലിന്റെ ചുവപ്പോടെയുംനീലകണ്‌ഠ പര്‍വതം മുന്‍പില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി തിളങ്ങി നിന്നപ്പോള്‍ അറിയാതെ മഹാദേവാ ....എന്ന് വിളിച്ചു പോയി ..

No comments:

Post a Comment