Saturday 5 March 2011

സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം

തുംഗനാഥ് .സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം ..പാണ്ഡവരുടെ അഹങ്കാരം ശമിപ്പിക്കാന്‍പാണ്ഡവരില്‍ നിന്നും ഒളിച്ച് ശ്രീ പരമശിവന്‍ ഗുപ്ത കാശിയില്‍ നിന്നും കാളയുടെ രൂപമെടുത്ത്‌ഭൌമാന്തര്‍ ഭാഗത്തേക്ക് പോയി . അനുഗ്രഹത്തിനായി പിന്തുടര്‍ന്ന പാണ്ഡവര്‍ കാളയുടെരൂപമെടുത്ത പരമശിവന്റെ ജടയും മറ്റു ശരീര ഭാഗങ്ങളും ദര്‍ശിച്ച സ്ഥലങ്ങളില്‍ ശിവ പ്രതിഷ്ഠ നടത്തി.കാളയുടെ കൈകള്‍ കണ്ട സ്ഥലമാണ് തുംഗനാഥ് ..

No comments:

Post a Comment