Tuesday 1 March 2011

തിളങ്ങുന്ന നീലകണ്‌ഠ കൊടുമുടി


നേരം പുലര്‍ന്നപ്പോള്‍ ധവളശോഭയോടെ നീലകണ്‌ഠ ..അതി പുരാതനകാലത്ത് കൊടുമുടിഇവിടെ ഇല്ലായിരുന്നു എന്നാണ് ഐതിഹ്യം ..ബദരിയിലും കേദാര്‍നാഥിലും ഒരേ പൂജാരി തന്നെയാണ് ഓരോ നേരവും പൂജ ചെയ്തിരുന്നതത്രേ .. പിന്നീട് കൊടുമുടി ഉയര്‍ന്നു വന്ന് മാര്‍ഗംതടസ്സപ്പെടുകയാണ് ഉണ്ടായത് . ബദരി - കേദാര്‍ തമ്മിലുള്ള ദൂരം ഏതാണ്ട് നാല്പത്തി അഞ്ചു കി മീമാത്രമേ വരൂ .പക്ഷെ അതിലെ പുരാതന മാര്‍ഗം ആര്‍ക്കും അറിയില്ല ..ഇപ്പോള്‍ കേദാരിലേക്ക് ഗോപെശ്വര്‍ വഴിയും രുദ്രപ്രയാഗ് വഴിയുമാണ്‌ പോകുന്നത്..

No comments:

Post a Comment