Tuesday 1 March 2011

സര്‍പ്പച്ചെടി


ഓക്സിജന്‍
കുറവുള്ള പ്രദേശമാണ്. കുറച്ചു ദൂരം കയറുമ്പോഴേക്കു തളര്‍ന്നു പോകുന്നു. ശ്വാസംഎടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. കുത്തനെ മലകയറി തളര്‍ന്നുള്ള ഇരുപ്പ് .. എന്റെ ഇടതു വശത്തുംമുന്പിലെ കല്ലിനു പുറകിലും സര്‍പ്പച്ചെടി കാണാം

No comments:

Post a Comment