Friday 25 February 2011


ദേവ പ്രയാഗ -അളകനന്ദ - മന്ദാകിനീ സംഗമം ....ബദരീ നാഥില്‍ നാരായണന്റെ മുന്നിലൂടെ ഒഴുകിഎത്തുന്ന അളകനന്ദയും കേദാര്‍നാഥില്‍ മഹാദേവന്റെ മുന്നിലൂടെ ഒഴുകിയെത്തുന്ന മന്ദാകിനിയും ഇവിടെ സംഗമിച്ച്‌ പവിത്ര ഗംഗാപ്രവാഹമായി മാറുന്നു.

No comments:

Post a Comment