Friday 25 February 2011


ദുര്‍ഘടമായ ഹിമാലയപാത -
മലയിടിച്ചില്‍ പ്രദേശങ്ങളില്‍ പതിവാണ് ...ജയ് ബദരി വിശാല്‍ - ആയിരം വര്‍ഷങ്ങള്‍ ക്ക് മുന്‍പ് ഇതിലൂടെ കാല്‍നട യാത്രയായി സഞ്ചരിച്ച മലയാളിയായ ആദി ശങ്കരനെ നമിക്കാം..കാല്‍നടയായി കേരളത്തില്‍ നിന്ന് ഹിമാലയം മുഴുവന്‍ സഞ്ചരിച്ച് കൈലാസ യാത്രനടത്തി ഹിമാഗിരിവിഹാരം എന്ന യാത്രാ വിവരണ ഗ്രന്ഥം 1935 ) മലയാളത്തിനു നല്‍കിയതപോവന സ്വാമികളെയും നമുക്ക് സ്മരിക്കാം.

No comments:

Post a Comment