Monday 28 February 2011
ഭീമന്‍ സരസ്വതി നദിക്ക് കുറുകെ എടുത്തിട്ട ഒറ്റക്കല്‍ പാലം
പഞ്ച പാണ്ഡവരും പാഞ്ചാലിയും മഹാപ്രസ്ഥാന യാത്രയില്‍
ഇവിടെ എത്തിയപ്പോള്‍ പാഞ്ചാലിക്കു കടക്കുന്നതിനായി ഭീമന്‍ സരസ്വതി നദിക്ക് കുറുകെ എടുത്തിട്ട ഒറ്റക്കല്‍ പാലം.ഭീംപൂല്‍ എന്നാണ് ഈ പാലത്തിന്റെ പേര് .ഈ പാലം കടക്കുന്നതിനിടെ പതിവ്രതാരത്നമായ പാഞ്ചാലി കാല്‍ വഴുതി നദിയില്‍ വീഴുകയും അമ്മയായ ഭൂമി ദേവി പാഞ്ചാലിയെഏറ്റെടുക്കുകയും ചെയ്തു. ഈ പാലത്തിനു മുന്‍പ് ദ്രൌപതി യുടെ ഒരു ക്ഷേത്രമുണ്ട് . ഈ പാലത്തില്‍നിന്ന് കൊണ്ടാണ് സാധാരണ എല്ലാവരും സരസ്വതിയുടെ ഉത്ഭവം കാണുന്നത്..ഇവിടെ നിന്നുംഏതാണ്ട് 14 കി മീ മുന്നോട്ടു പോയാല്‍ (വസുധരാ മാര്‍ഗം ) പഞ്ച പാണ്ഡവര്‍ സ്വര്‍ഗാരോഹണം ചെയ്തസ്വര്‍ഗാരോഹിണി കൊടുമുടി (സന്തോപാന്ത് കൊടുമുടി) യിലേക്കുള്ള വഴിയില്‍ വസുധാരവെള്ളച്ചാട്ടം ) കാണാം . (
Subscribe to:
Post Comments (Atom)
No comments:
Post a Comment