നല്ല തെളിഞ്ഞ കാലാവസ്ഥ യില്‍ ബദരീ നാഥ ക്ഷേത്രം...ഞങ്ങള്‍ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ആലോചിച്ചപ്പോള്‍ മുന്‍പ് പലവട്ടം ഹിമാലയ യാത്ര നടത്തിയിട്ടുള്ള ഗുരുതുല്യനായ ശ്രീവിജയന്‍ സാര്‍ എന്നെ നിരുല്‍സാഹ പ്പെടുത്തി..കാരണം തുടര്‍ച്ചയായി ജലദോഷം ഉണ്ടാകുന്നആളാണ് ഞാന്‍ .കൂടാതെ ഹിമാലയ പ്രദേശങ്ങളില്‍ പരിചയ സമ്പന്നരുടെ ഒപ്പം മാത്രമേ യാത്രചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.ഏതായാലും നിങ്ങള്‍ ഹരിദ്വാറിലും രിഷികേശിലും വേണമെങ്കില്‍ജോഷി മട്ട് വരെയും യാത്ര ചെയ്യുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.പക്ഷെ എന്തോ റിഷികേശില്‍എത്തിയപ്പോള്‍ മുതല്‍ ബദരീ നാഥില്‍ എത്തുവാന്‍ മനസ്സ് ആഗ്രഹിക്കുകയായിരുന്നു. ഞങ്ങള്‍ഞാനും വിഷ്ണുവും ) എന്തായാലും ബദരി യിലേക്കുള്ള ബസ്സില്‍ കയറുവാന്‍ തന്നെ തീരുമാനിച്ചു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ പുണ്യ ഭൂമിയില്‍ എത്തുവാന്‍ സാധിച്ചു.ഗുരു കാരണവന്മാര്‍ ചെയ്തനന്മ... (
Friday, 25 February 2011

Subscribe to:
Post Comments (Atom)
No comments:
Post a Comment