Saturday, 5 March 2011

തുംഗനാഥ ക്ഷേത്രം

തുംഗനാഥ ക്ഷേത്രം - പതിനോരായിരത്തി നാനൂറു അടി ഉയരത്തിലാണ് ക്ഷേത്രം ..വളരെ പുരാതനമായ ഈ ക്ഷേത്രം പഞ്ചകേദാര ങ്ങളില്‍ ഏറ്റവും ഉയരം കൂടിയതാണ്..

മഞ്ഞില്‍ നിന്നും മഞ്ഞിലൂടെ തുംഗനാഥന്റെ തിരുനടയിലേക്ക്

മഞ്ഞില്‍ നിന്നും മഞ്ഞിലൂടെ തുംഗനാഥന്റെ തിരുനടയിലേക്ക് ..രാജന്‍ കാക്കനാടന്‍ എഴുതിയത് പോലെ ഇഴഞ്ഞു തന്നെയാണ് ആ തിരുനടയില്‍ എത്തിയത്..

മഞ്ഞില്‍ മൂടിയ തുംഗനാഥ പര്‍വതത്തിന്റെ ചെരുവിലൂടെ

തുംഗനാഥിലേക്ക് നീളുന്ന നടപ്പാത ... നാലു കി മീ താഴെ ചോപ്ട യില്‍ നിന്നും മഞ്ഞില്‍ മൂടിയ തുംഗനാഥ പര്‍വതത്തിന്റെ ചെരുവിലൂടെ ... നടയിലേക്ക്

തുംഗനാഥ് പര്‍വത ശിഖരങ്ങള്‍

തുംഗനാഥ് ക്ഷേത്രത്തില്‍ നിന്ന് നോക്കുമ്പോള്‍ പര്‍വത ശിഖരങ്ങള്‍ .മഞ്ഞില്‍ മൂടി നില്കുന്ന കൊടുമുടികളും കാണാം

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

ചോപ്ടയില്‍ നിന്നും നടന്നു കയറിയ നാലര കിലോമീറ്റര്‍ ഇവിടെ നിന്നാല്‍ കുത്തനെ താഴെ കാണാം ..മേഘ പാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം..ശംഭോ മഹാദേവാ

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

മേഘപാളികള്‍ ക്ക് നടുവില്‍ തുംഗനാഥ കൊടുമുടി മാത്രം

ഇത് സ്വിറ്റ്സര്‍ലാന്‍ഡ്‌ അല്ല .....ചോപ്ട

ഇത് സ്വിറ്റ്സര്‍ലാന്‍ഡ്‌ അല്ല .....ചോപ്ടയില്‍ നിന്നും തുംഗനാഥിലേക്ക് നടന്നു കയറുമ്പോള്‍ കാണുന്ന പുല്‍മേട്...