ബദരീനാഥ ക്ഷേത്രം രാത്രിയില്‍ .ഭഗവാനേ ഈ ദര്‍ശനം സാഫല്യദായകം .അവാച്യം ..
Friday, 25 February 2011
ജയ് ബദരീ വിശാല്‍ ...പുലര്‍ച്ചെ നാല് മണിക്ക് റിഷികേശില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട്ഏഴു മണിയോടെ ബദരീനാഥില്‍ എത്തിച്ചേരുന്നു. താഴെ ഒഴുകുന്ന അളകനന്ദയുടെ കളനാദം കേട്ടുകൊണ്ട് പ്രകൃതിയുടെ മായക്കാഴ്ചകള്‍ കണ്ട് മനസ്സില്‍ നാരായണ മന്ത്രത്തോടെ ഭാരതത്തിന്റെഇതിഹാസ ചരിത്രം ഉറങ്ങുന്ന നരനാരായണ പര്‍വതങ്ങളുടെ താഴ്വരയിലേക്ക് ...
Subscribe to:
Posts (Atom)