Friday, 25 February 2011

നീലകണ്‌ഠ മഹാദേവ യാത്രക്കിടെ കാണുന്ന മലനിരകള്‍

വനവാസക്കാലത്ത് ശ്രീരാമനും സീതയും കഴിച്ചിരുന്ന വന ഭോജനമാണത്രേ കന്തമൂല്‍..ഏതായാലുംഞങ്ങളും ഓരോ കഷണം വാങ്ങി കഴിച്ചു.ചെറിയ മധുരമുണ്ട്..ദാഹവും മാറും..

നീലകണ്ട മഹാദേവക്ഷേത്രത്തിനു മുന്‍പിലെ കടകള്‍ ..

നീലകണ്‌ഠ മഹാദേവ ക്ഷേത്ര ത്തില്‍ ദര്‍ശനത്തിനുള്ള ക്യൂ കണ്ട് വിഷമിച്ചു നില്കുന്ന എന്റെ സുഹൃത്ത്‌ വിഷ്ണു.

നീലകണ്‌ഠ മഹാദേവ എന്ന മലമുകളിലെ ക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് യാത്രതുടങ്ങുന്നു.റിഷികേശില്‍ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണ് നീലകണ്‌ഠ മഹാദേവ്
ലക്ഷ്മണ്‍ഞ്ജൂല-ഇവിടെയാണ് ത്രേതാ യുഗത്തില്‍ ലക്ഷ്മണന്‍ കയര്‍ പിരിച്ച്‌ കെട്ടി പാലമുണ്ടാക്കി ഗംഗാനദി കടന്നത്‌. ഇപ്പഴത്തെ തൂക്കു പാലം 1939 ലാണ് നിര്‍മ്മിച്ചത്‌.
ഋഷികേശിലെ ബസ്‌ സ്റ്റാന്റ് .ഇവിടെ നിന്നാണ് ഡല്‍ഹിയിലേക്കുള്ള ബസ്സുകള്‍ പുറപ്പെടുന്നത്.